logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

altercation
പരിവര്‍ത്തനം, മാറ്റം വരുത്തൽ

alternate
ഒന്നിടവിട്ട, ബദൽ, വികല്‍പ്പം

alternative
ഒന്നിടവിട്ട, ബദൽ, വികല്‍പ്പം

amalgamation
സംയോഗം, ഏകീകരണം

amended draft
ഭേദഗതി ചെയ്ത കരട്, നക്കൽ

amendment
ഭേദഗതി

amenity
സുഖാവസ്ഥ, സുഖസാപചദ്യം

amicable
മൈത്രീപൂര്‍ണമായ, സൌഹാര്ദപരമായ

ammunition
വെടിക്കോപ്പ്

amortization of debt
ഋണ മോചനം


logo