logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

E

earmark
നീക്കിവയ്ക്കുക, അടയാളപ്പെടുത്തുക

earned leave
ആര്‍ജിതാവധി, ഏണ്‍ഡ് ലീവ്

earnings
സമ്പാദ്യം, ഉപാര്‍ജിതം

eco-friendly
പാരിസ്ഥിതിക ഹിതൈഷി

ecology
പാരിസ്ഥിതികം

economic
ചെലവുകുറഞ്ഞ

economical exploitation
സാമ്പത്തിക ദോഹനം, സാമ്പത്തിക ഉപയോഗപ്പെടുത്തൽ

economy
സമ്പദ് വ്യവസ്ഥ, മിതവ്യയം

economy class
എക്കോണമി ക്ലാസ്


logo