logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

J

job
ഉദ്യോഗം, തൊഴിൽ, പണി

job description
ഉദ്യോഗത്തെപ്പറ്റിയുള്ള വിവരണം, ജൊലി വിചരണം

job evaluation
പണി വിലയിരുത്തൽ

job freeze
തസ്തിക മരവിപ്പിക്കുക

job hunting
പണിക്കു വേണ്ടിയുള്ള തിരച്ചിൽ

job rotation
ജോബ് റൊട്ടേഷന്‍

job satisfaction
പണിയിൽ സന്തുഷ്ടി

job security
ഉദ്യോഗ സുരക്ഷിതത്വം

job specification
പണി വിശിഷ്ടീകരണം


logo