logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

Z

zeal
അത്യുത്സാഹം,ബദ്ധശ്രദ്ധ, സൂക്ഷ്മത,ആവേശം,അഭിനിവേശം

zenith
ഔന്നത്യം,അത്യുച്ചനില,നേരേ മുകള്‍ഭാഗം,മൂര്‍ദ്ധന്യദശ

zero hour
യുദ്ധപ്രവര്‍ത്തനങ്ങൾ ആരംഭിക്കുന്ന നിമിഷം

zero tax-paying capacity
കരമൊടുക്കാന്‍ ക്ഷമതയില്ലായ്മ

zonal
മേഖലാ, സോണൽ

zonal coordination
പ്രദേശ സമന്വയം

zonal office
മേഖലാ ഓഫീസ്

zone
മേഖല, പ്രദേശം

zoning
മേഖല ഉണ്ടാക്കൽ


logo