logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

Q

qualification
യോഗ്യത

qualified candidate
യോഗ്യതയുള്ള സ്ഥാനാര്‍ഥി, യോഗ്യതയുള്ള അപേക്ഷകന്‍

qualify
യോഗ്യത നേടുക

qualifying examination
യോഗ്യത കൊടുക്കുന്ന പരീക്ഷ

qualifying test
യോഗ്യത കൊടുക്കുന്ന പരീക്ഷ

qualitative techniques
ഗുണാത്മക സങ്കേതങ്ങൾ/ ടെക്നിക്കുകൾ

quality
ഗുണം, വിശേഷക, ക്വാളിറ്റി

quality control
ഗുണ നിയന്ത്രണം

quantity
അളവ്, മാത്ര, പരിമാണം


logo