logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

G

gainful employment
ലാഭപ്രദമായ ഉദ്യോഗം/ ജോലി

gainful occupation
ലാഭപ്രദമായ തൊഴിൽ/ജീവനം

gate pass
ഗേറ്റ് പാസ്

gazetted
ഗസറ്റഡ്

gazetted holiday
ഗസറ്റഡ് അവധി ദിവസം

general
സാമാന്യം, പൊതുവായ, സേനാനി

general administration
പൊതുഭരണം

general body
ജനറല്‍ബോഡി, പൊതുയോഗം

general election
പൊതുതിരഞ്ഞെടുപ്പ്


logo