logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

M

machinery
മെഷിനറി, യന്ത്രസാമഗ്രി

machinery of government
ഭരണ യന്ത്രം

magazine
മാഗസിന്‍, മാസിക, ആയുധശാല

mailing list
മെയിലിങ് ലിസ്റ്റ്, തപാല്‍മേല്‍വിലാസ ലിസ്റ്റ്

maintain
കണക്കുവയ്ക്കുക

maintenance
സംരക്ഷണം, അനുരക്ഷണം

major
മേജര്‍, പ്രായപൂര്‍ത്തിയായ, മുഖ്യ, പ്രധാനമായ, വന്‍കിട

major works
വന്‍കിട ജോലികൾ

majority
ഭൂരിപക്ഷം, മെജോറിറ്റി


logo