logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

B

back log
മുന്‍ബാക്കി, ജോലിയുടെ കുടിശ്ശിഖ

back out
പിന്‍മാറുക

back reference
മുന്‍ പരാമര്‍ശം

back up
പിന്‍താങ്ങുക

backdated
മുന്‍ തീയതിയിട്ട

background
പശ്ചാത്തലം

backward classes
പിന്നോക്കവര്‍ഗങ്ങൾ, പിന്നോക്ക വിഭാഗങ്ങൾ

backward tribe
പിന്നോക്ക ഗോത്രവര്‍ഗക്കാര്‍

bad bargain
ലാഭകരമല്ലാത്ത ഇടപാട്, നഷ്ട ഇടപാട്


logo