logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

idea
വിചാരം, കരുത്ത്, ഉപായം

ideal
ആദര്‍ശം

identical
അഭിന്നമായ, ഏകരൂപമായ

identification
തിരിച്ചറിയൽ, അഭിജ്ഞാനം

identity
അനന്യത,അഭേദം, ഏകത്വം, സാരൂപ്യം, വ്യക്തിത്വം

identity card
ഐഡന്‍റിറ്റികാര്‍ഡ്, അടയാളച്ചീട്ട്

ignorance
അറിവില്ലായ്മ

ignore
അവഗണിക്കുക

ill-feeling
ദുര്‍ഭാവന

illegal
നിയമവിരുദ്ധമായ, ന്യായരഹിതമായ, നിയമസാധുതയില്ലാത്ത, അനധികൃതമായ


logo