logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

V

vacancy
വേക്കന്‍സി, ഒഴിവ്, ജോലി ഒഴിവ്

vacant post
ഒഴിവുളള തസ്തിക

vacate
ഒഴിയുക

vacation
വേക്കേഷന്‍, ഒഴിവുകാലം

vacation pay
ഒഴിവുകാല ശമ്പളം, വെക്കേഷന്‍ പേ

vacuum
ശൂന്യസ്ഥലം,വായുശൂന്യപ്രദേശം,ശൂന്യതാബോധം,ഒഴിവ്,ഇല്ലായ്മ

vague idea
അസ്പഷ്ടമായ ആശയം

valedictory address
യാത്രയയപ്പ് പ്രസംഗം, വാലിഡിക്ടറി അഡ്രസ്സ്

valedictory function
യാത്ര മംഗള പരിപാടി, വാലിഡിക്ടറി ഫങ്കഷന്‍


logo