logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

F

fabricate
കെട്ടിച്ചമയ്ക്കുക, നിര്‍മിക്കുക

face value
മുഖവില

facilitate
സുഖകരമാക്കുക

facility
സൌകര്യം

facsimile
പ്രതിലിപി, അനുലിപി, പ്രതികൃതി, നേര്‍പ്പകര്‍പ്പ്

fact
വസ്തുത

factionalism
ചേരിചേരൽ, ഗ്രൂപ്പിസം

factor
കാരകം, പക്ഷം

factory
ഫാക്ടറി


logo