logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

allied services
ബന്ധപ്പെട്ട സേവനങ്ങൾ

allocation
നിയതനം, നിര്‍ധാരണം

allotment
നീക്കിവയ്ക്കൽ, അനുവദിച്ച തുക, ഓഹരി

allotment letter
നീക്കിവയ്ക്കൽ കത്ത്

allottee
ഓഹരിക്കാരന്‍, ഗ്രാഹകന്‍

allow an appeal
അപ്പിൽ അനുവദിക്കുക

allowable
സ്വീകാദ്യമായ, അനുവദിക്കത്തക്കതായ

allowable expenses
സ്വീകാര്യമായ ചെലവുകൾ

allowance
അലവന്‍സ്, പടി, ബത്ത

alphabetic order
അകാരാദിക്രമം, അക്ഷരമാലാക്രമം


logo