logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

advice
ഉപദേശം

advice of payment
പണം കൊടുത്ത വിവരമറിയിപ്പ്

advisory committee
ഉപദേശക സമിതി

advisory council
ഉപദേശക സമിതി

advocate
അഡ്വക്കേറ്റ്, അഭിഭാഷക൯

affairs
കാര്യങ്ങൾ

affidavit
അഫിഡവിറ്റ്, സത്യവാങ്മൂലം

affiliation
അഫിലിയേഷന്‍

affirmation
സ്ഥിരീകരണം, സത്യവാചകം

affirmative
സ്വീകരണക്കരാര്‍


logo