logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

admit
പ്രവേശിപ്പിക്കുക, അനുവദിക്കുക

admit card
പ്രവേശന പത്രം

admitted
അനുവദിച്ച, സ്വീകരിച്ച, സമ്മതിച്ച

admonish
ഭര്‍ത്സിക്കൽ

adoptee
ദത്തകന്‍, ദത്തെടുക്കപ്പെട്ടവന്‍

adoption
സ്വീകാരം, ദത്ത്

adoptor
സ്വീകരിക്കുന്നവന്‍, ദത്തെടുക്കുന്നവന്‍

adult
വയസ്കന്‍, പ്രായപൂര്‍ത്തിയായ വ്യക്തി

adult franchise
പ്രായപൂ൪ത്തിവോട്ടവകാശം

adulteration
മായം, ചേര്‍ക്കുക, കലര്‍പ്പു ചേര്‍ക്കുക


logo