logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

adjacent
തൊട്ടടുത്ത

adjoining (=contiguous)
തൊട്ടിരിക്കുന്ന

adjournment
അവധിമാറ്റം, മാറ്റിവയ്ക്കൽ, നീട്ടിവയ്ക്കൽ

adjournment motion
മാറ്റിവയ്ക്കൽ പ്രമേയം, അടിയന്തിര പ്രമേയം

adjudge
വിധിക്കുക

adjudicate
ന്യായനിര്‍ണയം ചെയ്യുക, തീര്‍പ്പാക്കുക

adjudication
അഡ്ജുഡിക്കേഷ൯, ന്യായനിര്‍ണയം

adjudicator
അഡ്ജുഡിക്കേറ്റര്‍, ന്യായനിര്‍ണായക൯

adjustment
നീക്കുപോക്ക്, തട്ടിക്കഴിക്കൽ

administer
ഭരിക്കുക, നടത്തുക, കൊടുക്കുക


logo