logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

accurate
കൃത്യമായ

accuse
ആരോപണം, കുറ്റം ചുമത്തുക

accused
പ്രതി, കുറ്റാരോപണവിധേയ൯, അഭിയുക്ത൯

achievement
നേട്ടം

acknowledgement
സ്വീകാര്യം, പറ്റുചീട്ട്, കൈപ്പറ്റ്, അക്നോളഡ്ജ്മെന്‍റ്, സമ്മതപത്രം

acknowledgement due
സ്വീകാര്യം, പറ്റുചീട്ട്, കൈപ്പറ്റ്, അക്നോളഡ്ജ്മെന്‍റ് ഡ്യൂ

acquaintance
പരിചയം

acquisition
പൊന്നുംവിലയ്ക്കെടുക്കൽ, കൈവശപ്പെടുത്തൽ, ആ൪ജിക്കൽ

acquittance
അക്വിറ്റ൯സ്, പറ്റുചീട്ട്, രസീത്, മുക്തിപത്രം

act
നിയമം, ആക്ട്, പ്രവൃത്തി, പകരം ജോലി നോക്കുക, അഭിനയിക്കുക


logo