logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

abolition
നി൪ത്തലാക്കൽ, സമാപനം, ഉന്മൂലനം

abolitionof post
തസ്തിക നിര്‍ത്തലാക്കൽ

above mentioned
മേല്‍പ്പറഞ്ഞ

above quoted
മേൽ ഉദ്ധരിച്ച

above said
മേല്‍പ്പറഞ്ഞ

absence
അസാന്നിധ്യം

absentee
ഹാജരില്ലാത്ത ആൾ, അസന്നിഹിത൯

absentee statement
ഹാജരില്ലാത്തവരെക്കുറിച്ചുള്ള വിവരണം

absenteeism
ഹാജരാകാതിരിക്കുന്ന പ്രവണത

absolute
നിരപേക്ഷമായ, നിരുപാധികമായ


logo