logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

academic discussion
സിദ്ധാന്തപരമായ ചര്‍ച്ച

academic leave
വിദ്യാഭ്യാസ അവധി

academic qualification
വിദ്യാഭ്യാസ യോഗ്യത

academic record
വിദ്യഭ്യാസപരമായ രേഖ

accede
സമ്മതിക്കുക, യോജിക്കുക, പ്രവേശിക്കുക

accept
സ്വീകരിക്കുക, അംഗീകരിക്കുക, പ്രതിഗ്രഹിക്കുക

acceptance
സ്വീകരിക്കൽ, പ്രതിഗ്രഹണം

acceptance of office
സ്വീകരിക്കൽ, പ്രതിഗ്രഹണം,ഉദ്യോഗം ഏറ്റെടുക്കൽ, ഉദ്യോഗസ്വീകാരം

acceptance of tender
സ്വീകരിക്കൽ, പ്രതിഗ്രഹണം,ടെ൯ഡ൪ സ്വീകാരം, ദ൪ഘാസ് സ്വീകാരം

access
പ്രവേശം


logo