logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

accession
സ്ഥാനപ്രാപ്തി, പരിഗ്രഹണം, ഉപചയം,അധിമിലനം

accessory
അനുബന്ധം, ഉപസാധനം, സഹായകോപകരണം, പങ്കാളി

accident
അപകടം, യാദൃച്ഛികം, അവിചാരിതസംഭവം, ആകസ്മികസംഭവം

acclimatization
പദ്യനുകൂലനം, കാലാവസ്ഥയുമായി പൊരുത്തപ്പെടുക

accommodation
വാസം, സ്ഥലസൌകര്യം, താമസസൌകര്യം

accompanist
കൂടെപ്പോകുന്നയാൾ

accord
അനുകൂലത, യോജിപ്പ്, അഭിപ്രായ ഐക്യം, യോജിക്കുക

accordance
യോജിക്കൽ, പൊരുത്തം, ചേ൪ച്ച

accordingly
അതനുസരിച്ച്, അപ്രകാരം, അതുപോലെ

account
അക്കൌണ്ട്, കണക്ക്, ലേഖ


logo