logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

write off
എഴുതിത്തള്ളുക, കണക്കില്‍നിന്നു നീക്കുക

write-up
വിവരണക്കുറിപ്പ്, വിവരണലേഖനം

writing
എഴുതിയതെന്തും,ഹസ്താക്ഷരം, ലേഖനം

writing pad
എഴുത്തുപാഡ്

written down value
എഴുതിത്തള്ളിയ മൂല്യം

written warning
രേഖാമൂലം താക്കീത്

wrongdoer
അപകൃത്യം,അപകര്‍ത്താവ്

wrongdoing
അപകൃത്യം

wrongful
അന്യായമായ,ന്യായവിരുദ്ധമായ

wrongful dismissal
അന്യായമായ പിരിച്ചുവിടൽ


logo