logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

reproduce
പുനരുത്പാദിപിക്കുക

reproduction
പുനരുല്‍പ്പാദനം, പ്രത്യുല്‍പാദനം, പ്രതിരൂപം

republic day
റിപ്പബ്ളിക്ക് ദിനം

repudiate
തള്ളുക, നിരസിക്കുക, നിരാകരിക്കുക

repugnant
പ്രതികൂലം, വിരുദ്ധമായ

repurchase
പുനഃക്രമം

reputation
പ്രസിദ്ധി, ഖ്യാതി

requirement
അപേക്ഷ, ആവശ്യകത

requisite
ആവശ്യമായ

requisite information
ആവശ്യപ്പെട്ട വിവരം


logo