logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

organization
അടുക്കുക, ചിട്ടപ്പെടുത്തുക (കംപ്യൂട്ടര്‍)

organization chart
സംഘടനം ചാര്‍ട്ട്

organizer
സംഘാടകന്‍

oriented
വ്യക്തമായി മനസ്സിലാക്കിച്ച

original
മൌലികമായ, അസ്സൽ പകര്‍പ്പ്

original department
മൌലികമായ വിഭാഗം

original sale deed
അസ്സൽ വില്പന തീറ്

ostensible owner
കാഴ്ചയിൽ തോന്നിക്കുന്നവിധമുള്ള ഉടമസ്ഥന്‍

out of court
കോടതിക്കു വെളിയിൽ

out of date
കാലാവധി കഴിഞ്ഞ, പഴയ


logo