logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

office of profit
ആദായകരമായ ഉദ്യോഗം

official
ഔദ്യോഗികമായ, ഉദ്യോഗമുറയിലുള്ള, ഉദ്യോഗസ്ഥന്‍

official duty
ഔദ്യോഗിക കര്‍‌ത്തവ്യം

official language
ഭരണഭാഷ

official report
ഔദ്യോഗികറിപ്പോള്‍ട്ട്

official version
ഔദ്യോഗിക പ്രസ്താവന, ഔദ്യോഗികഭാഷ്യം

officialdom
അധികാരിവര്‍ഗം, ഉദ്യോഗസ്ഥവര്‍ഗം

officialese
കാര്യാലയ ഭാഷ

officially
ഔദ്യോഗികമായി

officiating
ഒഫിഷ്യേറ്റിങ്, സ്ഥാനാപന്നന്‍


logo