logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

inconclusive
അനിര്‍ണമായ

incongruous
അസംഗതമായ, പൊരുത്തമറ്റ

inconsistency
അസംഗതി, പൊരുത്തമില്ലായ്മ

inconvenience
അസൌകര്യം

incorporated
ഏകാംഗീകൃതം, സംസ്ഥാപനം

incorrect
തെറ്റായ

incredible
വിശ്വസിക്കാന്‍പറ്റാത്ത,

increment
ഇംക്രിമെന്‍റ്, വേതനവൃദ്ധി

incumbent
ജീവനക്കാരന്‍, പദധാരി, ഉദ്യോഗവാഹി

incumbrance
ഋണബാധ്യത, കുടുക്കടം


logo