logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

impediment
തടസ്സം

imperative
ആധികാരികം

impersonation
ആള്‍മാറാട്ടം, പരരൂപധാരണം

implement
നടപ്പാക്കുക, ഉപകരണം

implicate
ഉൾപ്പെടുത്തുക, ബന്ധിപ്പിക്കുക, കുടുക്കുക

implicite
നിര്‍വിവാദമായ, ചോദ്യം ചെയ്യാത്ത

import
ഇറക്കുമതി

important
പ്രധാനപ്പെട്ട

importer
ഇറക്കുമതി ചെയ്യുന്നവന്‍

impost
നികുതി, ചുങ്കം, തീരുവ


logo