logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

immediate action
ത്വരിത നടപടി

immediate officer
ഉടന്‍ മേലധികാരി

immigrant
കുടിയേറുന്നവര്‍, വരത്തര്‍, അപ്രവാസികൾ

immoral
അസാന്മാര്‍ഗിക

immovable
മാറ്റാന്‍പറ്റാത്ത, സ്ഥാവര

immune
അസംക്രാമ്യ, ബാധിക്കാത്ത

immunity
അസംക്രാമ്യത, ഉന്മുക്തി ബാധിക്കായ്മ

impact
പ്രഭാവം

impartial
നിഷ്പക്ഷമായ

impeachment
ദോഷാരോപണം ആക്ഷേപവിചാരണ


logo