logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

investment
മുതല്‍മുടക്ക്, നിക്ഷേപം

invitation
ക്ഷണം, നിയന്ത്രണം

involuntary
അനൈച്ഛിക

involved
ഉള്‍പ്പെട്ട, അന്തര്‍ഭവിച്ച, ബന്ധപ്പെട്ട

ipso facto
സ്വതസിദ്ധം, യഥാതുഥ്യത

ipso jure
വിധിതഃ, നിയമപ്രകാരം

irrational
യുക്തിയുക്തമല്ലാത്ത

irrecoverable
വസൂലാക്കാനാവാത്ത, കിട്ടാത്ത, പിരിഞ്ഞുകിട്ടാത്ത

irregular
ക്രമരഹിതം

irrelevant
അപ്രസക്തം, അസംഗതം


logo