logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

interrupt
തടസ്സപ്പെടുത്തുക

interruption
തടസ്സപ്പെടുത്തൽ, വിഘ്നം

intervene
ഇടയ്ക്കുവരിക

intervention
ഇടപെടൽ, തടസ്സം

interview
കൂടിക്കാഴ്ച, അഭിമുഖ സംഭാഷണം, അഭിമുഖം

interviewee
അഭിമുഖസംഭാഷണം ചെയ്യപ്പെടുന്നയാൾ

interviewer
കൂടിക്കാഴ്ചനടത്തുന്നയാൾ, അഭിമുഖസംഭാഷണം നടത്തുന്നവ൯

intimate
അറിയിക്കുക

intimation
അറിയിപ്പ്

intimidation
ഭയപ്പെടുത്തൽ


logo