logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

indiscipline
അച്ചടക്കമില്ലായ്മ, ശിക്ഷണരാഹിത്യം

indiscretion
അവിവേകം

indiscriminate
വ്യത്യാസം നോക്കാത്ത, വകതിരിക്കാത്ത

indisputable
തര്‍ക്കരഹിതമായ

indistinct
അസ്പഷ്ടമായ

individual
വ്യക്തിഗതപരിശോധന, ആളാംപ്രതിവരിശോധന

indorsement
എന്‍ഡോര്‍സ്മെന്‍റ്, പുറത്തെഴുത്ത്

induction
ഇന്‍ഡക്ഷന്‍, അനുമാനം, ഉപപാദനം, അധിക്ഷഠാപനം

industrial staff
വ്യവസായ ജീവനക്കാര്‍

industrialization
വ്യവസായവല്‍ക്കരണം


logo