logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

emblem
എംബ്ലം, ചിഹ്നം, ദ്യോതകം

embossing seal
അധികൃതമുദ്ര, എംമ്പോസ് ചെയ്ത സീൽ

emergency
അടിയന്തിരാവസ്ഥ, ആപാതം, ആപല്‍ക്കാലം

emergency relief
അടിയന്തിരാശ്വാസം

emergent
അടിയന്തിര

emigration
എമിഗ്രേഷന്‍, നാടുമാറിപ്പാര്‍പ്പ്, വിദേശകുടിയേറ്റം, ഉത്‍പ്രവാസം

emoluments
വേതനം, ഉപലബ്ധി

empanelment
പട്ടികയിൽ പേര് ചേര്‍ക്കൽ

Empathy
നിര്‍ദയത്യം, നിഷ്കാരുണ്യം

employ
നിയമിക്കുക, പ്രയോഗിക്കുക


logo