logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

expel
പുറംതള്ളുക

expenditure
വ്യയം, ചെലവ്

experience
പരിചയം, അനുഭവം

experiment
പരീക്ഷണം

expert
വിദഗ്ധന്‍

expiry
സമാപ്തി, അറുതി

expiry date
സമാപ്തി തീയതി

explanation
സമാധാനം, വിശദീകരണം

explicit
സ്പഷ്ടമായ

exploitation
ചൂഷണം, പരമാധി മുതലെടുക്കൽ


logo