logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

approval
അംഗീകാരം, സ്വീകരിക്കുക

approximate
സുമാര്‍വില

aptitude test
അഭിരുചി പരീക്ഷ

arbitrary
നിയമബദ്ധമല്ലാത്ത, സ്വേച്ഛാപരമായ

arbitrate
മാധ്യസ്ഥം ചെയ്യുക

arbitration
ആര്‍ബിട്രേഷന്‍, മധ്യസ്ഥതീര്‍പ്പ്, മാധ്യസ്ഥ്യം

arbitration tribunal
മാധ്യസ്ഥ ട്രിബ്യൂണൽ

arbitrator
ആര്‍ബിട്രേറ്റര്‍, മധ്യസ്ഥന്‍

architecture
വാസ്തുവിദ്യ, സ്ഥാപന്യം

archives
ആര്‍ക്കൈവ്സ്, പുരാരേഖശാല


logo