logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

apex body
അറ്റം, ശീര്‍ഷം

apology
ക്ഷമായാചനം

appeal
അപ്പീൽ, അഭ്യര്‍ഥന

appearance
ഹാജരാകൽ

appeasement
പ്രീണനം

appellate tribunal
അപ്പലേറ്റ് ട്രിബ്യൂണൽ, അപ്പീൽ മദ്ധ്യസ്ഥ കോടതി

appendix
അനുബന്ധം, പരിശിഷ്ടം

appliance
ഉപകരണം, യന്ത്രം

applicable
ബാധകമായ

applicant
അപേക്ഷക൯


logo