Malayalam-English-Telugu-Dictionary (CIIL)
Central Institute of Indian Languages (CIIL)
റെയില്‍വേ
(nn)
ഈ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തില്ല
railway
ఈ రైల్వేస్టేషన్ లో రైలు నిలబడదు
റെയ്സര്‍
(vt)
അയാള്‍ റെയ്സര്‍ കൊണ്ട് താടിവടിക്കുന്നു
razor
అతడు రేజర్ తో గడ్డం గీసుకొంటున్నాడు
റേഡിയോ
(nn)
റേഡിയോയില്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നു
radio
రేడియోలో వార్తలు వింటున్నాము
റൊട്ടി
(nn)
അയാള്‍ റൊട്ടി ഭക്ഷിച്ചു
bread
అతడు రొట్టె తిన్నాడు
റോന്ത്
(nn)
പോലീസുകാര്‍ എപ്പോഴും റോന്തു ചുറ്റുന്നു
patroling
పోలీసులు ఎప్పుడూ రౌండ్లు చుట్టుతారు
റോസ്
(nn)
റോസ്നിറമുള്ള പുഷ്പങ്ങള്‍ അവനിഷ്ടമായിരുന്നു
rose
గులాబిరంగు పుష్పాలంటే అతనికి ఇష్టం
റൌക്ക
(nn)