भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

സ്വദേശം

(nn)

അയാളുടെ സ്വദേശം കേരളമാണ്?
native land
అతని స్వస్ధలం కేరళ

സ്വന്തം

(nn)

ഈ വീട് എന്‍റെ സ്വന്തം ആണ്
one s own
ఈ ఇల్లు నా స్వంతం

സ്വന്തം

(nn)

സ്വന്തം അമ്മ അടുത്തുള്ളപ്പോള്‍ കുട്ടി കരയുന്നില്ല
self
స్వంత అమ్మ పక్కన ఉంటే బిడ్డ ఏడవదు

സ്വന്തമാക്

(vi)

ഇപ്പോള്‍ ആ വീട് അയാള്‍ക്ക് സ്വന്തമായി
become own
ఇప్పుడు ఆ ఇల్లు అతని సొంతమైంది

സ്വപ്നം

(nn)

അവള്‍ സ്വപ്നം കാണുന്നു
dream
ఆమె స్వప్నం చూసింది

സ്വഭാവം

(nn)

അയാളുടെ സ്വഭാവം എങ്ങിനെയുള്ളതാണെന്നറിയില്ല
character
అతని స్వభావం ఏమిటో నాకు తెలియదు

സ്വമേധയാ

(adv)

അയാള്‍ സ്വമേധയാ പറഞ്ഞു
be ones own free will
అతను ఇష్టపూర్వకంగా మాట్లాడాడు

സ്വയം

(nn)

എല്ലാ കാര്യങ്ങളും സ്വയം ചെയ്യണം
oneself
అన్నిపనులు స్వయంగా చేయాలి

സ്വയംപര്യാപ്തത

(nn)

ആ ഗ്രാമത്തിന് സ്വയം പര്യാപ്തതയില്ല
self sufficiency
గ్రామాలలో స్వయం సమృద్ధత లేదు

സ്വയംവരം

(nn)

അവളുടെ സ്വയംവരത്തിന് എല്ലാവരും വന്നു
girl choosing her husband by her own accord
ఆమె స్వయంవరానికి అందరూ వచ్చారు

സ്വരം

(nn)

അവന്‍റെ സ്വരം നന്നായിരുന്നു
sound
అతని స్వరం చాలా బాగుంది

സ്വരൂപിക്ക്

(vt)

അയാള്‍ പണം സ്വരൂപിക്കുന്നു
collect
అతడు డబ్బు వసూలు చేస్తున్నాడు

സ്വര്‍ഗ്ഗം

(nn)

സ്വര്‍ഗ്ഗവും നരകവും എന്ന ആശയം മനുഷ്യ സൃഷ്ടിയാണ്
heaven
స్వర్గం, నరకం అనేవి మనుషుల సృష్టి మాత్రమే

സ്വര്‍ണ്ണം

(nn)

സ്വര്‍ണ്ണം വിലപിടിപ്പുള്ള ലോഹമാണ്
gold
స్వర్ణం విలువైన లోహం

സ്വല്പം

(adv)

അയാള്‍ സ്വല്പം മാത്രം സംസാരിക്കുന്നു
little
అతడు స్వల్పంగా మాట్లాడుతాడు

സ്വസ്ഥമായി

(adv)

അയാള്‍ സ്വസ്ഥമായി ജീവിച്ചു
peacefully
అతడు ప్రశాంతంగా జీవించాడు

സ്വാഗതം

(nn)

അയാള്‍ സ്വാഗതം പറഞ്ഞു
welcome
అతడు స్వాగతం చెప్పాడు

സ്വാതന്ത്ര്യം

(nn)

ജയില്‍പുള്ളികള്‍ സ്വാതന്ത്ര്യം മോഹിച്ചു
freedom
ఖైదీలు స్వాతంత్ర్యం కోసం ఎదురు చూశారు

സ്വാദ്

(nn)

ഭക്ഷണത്തിന് നല്ല സ്വാദുണ്ടായിരുന്നു
taste
ఆహార పదార్ధాల్లో రుచి ఉంది

സ്വാധീന

(adj)

അയാളുടെ സ്വാധീനത്തിലുള്ള ആളുകള്‍ നല്ലവരല്ല
influence
అతనిచే ప్రభావితులైన ప్రజలు మంచివారు కారు

Languages

Dictionary Search

Loading Results

Quick Search

Follow Us :   
  भारतवाणी ऐप डाउनलोड करो
  Bharatavani Windows App