भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

അത്ഭുതം

(nn)

ഡിസ്നിലാന്‍റ് കണ്ടു കുട്ടികള്‍ക്ക് അത്ഭുതം ഉണ്ടായി
surprise
డిస్నీలాండు చూసి పిల్లలకు అద్భుతం అనిపించింది

അത്യദ്ധ്വാനം

(comp n)

അത്യദ്ധ്വാനം ചെയ്താണ് അയാള്‍ പഠിച്ചത്
hard work
అతను చాలా పరిశ్రమ చేసి చదివాడు

അത്യന്തം

(nn)

അത്യന്തം മനോഹരമായ ഒരു സിനിമയാണ് അത്
till the end
ఆ సినిమా అత్యంత మనోహరమైన సినిమా

അത്യാഗ്രഹം

(nn)

അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല
greed
దురాశ మంచిది కాదు

അത്യാവശ്യം

(nn)

അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഇവിടെയുണ്ട്
essential
ఇక్కడ అత్యావశ్యమైన వస్తువులు దొరుకుతాయి

അത്യുക്തി

(nn)

അത്യുക്തികള്‍ നിറഞ്ഞ ഉപന്യാസം ആയിരുന്നു അത്
highly logical
అత్యుక్తులతో నిండిన వ్యాసం అది

അത്യുജ്ജ്വലമായ

(adj)

അത്യുജ്ജ്വലമായ ഒരു വിജയമായിരുന്നു ആ കളിക്കാരുടേത്
dazzling
ఆటగాళ్ళు సాధించినది ఉజ్వలమైన విజయం.

അഥവാ

(in)

എ അഥവാ ബി അഥവാ സിയ്ക്കു ഉത്തരമെഴുതുക
either … or
ఎ లేక ” బి ” లేక ” సి ” కి జవాబు రాయండి

അദ്ദേഹം

(pron,hon)

അദ്ദേഹം ഒരു ഡോക്ടറാണ്
he
ఆయన ఒక డాక్టరు

അദ്ധ്യാത്മ

(adj)

അദ്ധ്യാത്മ കാര്യങ്ങള്‍ അയാള്‍ ശ്രദ്ധിക്കാറില്ല
what concerns the self
ఆధ్యాత్మ విషయాలు అతను పట్టించుకోడు

അധമം

(nn)

അയാളുടെ പെരുമാറ്റം അധമമായിരുന്നു
despicable
అతని నడవడిక అధమంగా ఉన్నది

അധരം

(nn)

അധരത്തില്‍ മധുരം ചൊരിയുന്നു
lip
అధరం నుంచి మాధుర్యం స్రవిస్తుంది

അധികം

(adj)

അധികമായാല്‍ അമൃതും വിഷം
more
అధికమైన అమృతం కూడా విషమే

അധികം

(nn)

അധികം വരുന്ന പണം അയാള്‍ സമ്പാദിക്കാറുണ്ടായിരുന്നു.
surplus
అధికంగా వచ్చిన డబ్బులు దాచిపెడ్తున్నాడు

അധികാരം

(nn)

അധികാരം കിട്ടിയതോടെ അയാള്‍ അത് ദുര്‍വിനിയോഗം ചെയ്തു തുടങ്ങി
power
అతనికి అధికారం దొరకగానే దుర్వినియోగం చేయటం మొదలెట్టాడు

അധികാരി

(nn)

അധികാരി അത്തരമൊരു തീരുമാനമെടുത്തു
ruler
అధికారి ఆ విధంగా నిర్ణయం తీసుకున్నాడు

അധിക്ഷേപിക്ക്

(vt)

എന്തിനാണ് അയാളെ അധിക്ഷേപിക്കുന്നത്
censure
నువ్వు అతనిని ఎందుకు నిందిస్తున్నావు

അധിവസിക്ക്

(vi)

ഇവിടെ ആദിവാസികള്‍ അധിവസിക്കുന്നു
inhabit
ఆదివాసీలు ఈ ప్రాంతంలో ఎక్కువగా నివశిస్తున్నారు

അധൈര്യം

(nn)

അധൈര്യം കൊണ്ട് അവന്‍ പറഞ്ഞില്ല
cowardice
అతను అధైర్యం వలన మాట్లాడలేకపోయాడు

അധോഗതി

(nn,comp)

ആ സംരംഭം ഇപ്പോള്‍ അധോഗതിയിലാണ്
descent
ఆ పని అధోగతి పాలయ్యింది

Languages

Dictionary Search

Loading Results

Quick Search

Follow Us :   
  भारतवाणी ऐप डाउनलोड करो
  Bharatavani Windows App