भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234Next >

ഞങ്ങള്‍

(pron)

ഞങ്ങള്‍ പുറത്തേക്കു പോകട്ടെ, നിങ്ങള്‍ ഇവിടെ ഇരിക്കൂ
we
మేము వెళ్ళి వస్తాం నీవు ఇక్కడే కూర్చో

ഞഞ്ഞാപിഞ്ഞാ

(nn)

മധു ഞഞ്ഞാപിഞ്ഞാ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നു
nonsensical talk
మధు లబలబ ఏదో మాట్లాడుతున్నాడు

ഞടുക്കം

(nn)

ഞടുക്കം ഉണ്ടാക്കുന്ന ഒരു സംഭവമായിരുന്നു അത്
trembling
అది గుగుర్పాటుకు గురిచేసే సంఘటన

ഞണുങ്ങ്

(vb)

പാത്രം നിലത്തു വീണു ഞണുങ്ങി
bend inwards
పాత్ర కిందపడి సొట్టపడింది

ഞണ്ട്

(nn)

പുഴക്കരയില്‍ കുറെ ഞണ്ടുകളുണ്ടായിരുന്നു
crab
నదీ తీరాన చాలా ఎండ్రకాయలు ఉన్నాయి

ഞമുണ്ട്

(vt)

ഗോതമ്പ് മാവ് ഞമുണ്ടി ചപ്പാത്തി ചുട്ടു
mix
గోధుమ పిండిని కలిపి చపాతీ చేశారు

ഞരക്കം

(nn)

ആശുപത്രിയില്‍ രോഗികളുടെ ഞരക്കം കേട്ടു
groan (sound of grief)
ఆసుపత్రిలో రోగి మూలుగు వినిపించింది

ഞരങ്ങ്

(vi)

ഒരു കുട്ടി ഞരങ്ങിക്കൊണ്ടിരിക്കുന്നു
groan
పాప ఏడుపు ప్రారంభించింది

ഞരട്

(nn)

നൂലില്‍ ഒരു ഞരട് ഉണ്ടാക്കി
knot of a thread
దారానికి ముడి వేశారు

ഞരട്

(vt)

പൂക്കള്‍ ഞരടി ചാറ് എടുത്തു
squeeze
పూలను నలిపి రసం తీశారు

ഞരമ്പുരോഗം

(nn,comp)

ഞരമ്പുരോഗമാണെന്നു ഡോക്ടര്‍ പറഞ്ഞു
neurosis
వాతరోగం అని డాక్టరు చెప్పాడు

ഞരമ്പുവലി

(nn,comp)

വല്യമ്മയ്ക്ക് ഞരമ്പുവലി ഉണ്ടായിരുന്നു
spasm
పెద్దమ్మకు నరంపట్టే రోగం ఉంది

ഞരമ്പുവേദന

(nn,comp)

ഞരമ്പുവേദനയ്ക്ക് മരുന്നുവേണമെന്ന് അമ്മ പറഞ്ഞു
pain of the nerves
అమ్మ నరాలనొప్పికి మందు కావాలని అడిగింది

ഞരമ്പ്

(nn)

ഞരമ്പില്‍ മുറിവേറ്റു
vein
నరం దెబ్బతిన్నది

ഞരമ്പ്

(nn)

ഞരമ്പിലൂടെ രക്തം പ്രവഹിക്കുന്നു
nerve
రక్తం నరం ద్వారా ప్రవహిస్తుంది.

ഞളുക്ക്

(vi)

അരി ഞളുക്കാനായി വെള്ളത്തിലിട്ടു
swell up by soaking
బియ్యం నానబెట్టిన తర్వాత కొంత ఉబ్బినాయి

ഞവര

(nn)

ഞവര ഒരു തരം അരിയാണ്
species of paddy
నవర ఒక వడ్లజాతి రకం

ഞാങ്ങനെ

(nn)

ഞാങ്ങനെ കൊണ്ട് ഒരു തോട്ടിയുണ്ടാക്കി
species of bamboo reed
వెదురు కర్రతో తోటిని తయారు చేశారు

ഞാഞ്ഞൂല്‍

(nn)

ഒരു ഞാഞ്ഞൂല്‍ മണ്ണിലൂടെ ഇഴഞ്ഞു നടക്കുന്നു
earth worm
ఒక వానపాము మట్టిలో పాకుతూ వెళ్తున్నది

ഞാണിന്മേല്‍കളി

(nn,comp)

അവിടെ കുറേപ്പേര്‍ ഞാണിന്മേല്‍കളി നടത്തുന്നു
dancing on a string (kind of rope dance)
చాలా మంది జీవితాలు తీగపై నడుస్తున్నాయి
< previous1234Next >

Languages

Dictionary Search

Loading Results

Quick Search

Follow Us :   
  भारतवाणी ऐप डाउनलोड करो
  Bharatavani Windows App