भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഘടം

(nn)

മണിയയ്യര്‍ ഘടത്തില്‍ സംഗീതം വിരിയിച്ചു
musical instrument
మణి అయ్యర్ ఘటం వాయించటంలో నైపుణ్యం సాధించాడు

ഘടകം

(nn)

ഒരു കാര്യത്തില്‍ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ടാവാം
ingredient
పదార్ధాలలో చాలా ఘటకాల సమ్మిళితం

ഘടന

(nn)

വസ്തുക്കളുടെ ഘടന ഓരോന്നിലും വ്യത്യസ്തമാണ്
structure
ప్రతివస్తువు యొక్క రూపం భిన్నమైనది

ഘടികാരം

(nn)

ഘടികാരം പന്ത്രണ്ടു പ്രാവശ്യം ശബ്ദിച്ചു
clock
గడియారం పన్నెండుసార్లు మోగింది

ഘടിപ്പിക്ക്

(vt)

ഞാന്‍ പുതിയ ചക്രം യന്ത്രത്തോടു ഘടിപ്പിച്ചു
join together
యంత్రానికి కొత్త చక్రం చేర్చాను

ഘട്ടം

(nn)

സാഹിത്യത്തില്‍ പല ഘട്ടങ്ങളുണ്ട്
step
సాహిత్యంలో చాలా ఘట్టాలు ఉంటాయి

ഘട്ടം

(nn)

രവി സ്നാനഘട്ടത്തിലേക്ക് ഇറങ്ങി
ghat
రవి స్నానఘట్టంలోకి దిగాడు

ഘനം

(nn)

നല്ല ഘനമുള്ള ഒരു പുസ്തകമാണത്
weight
అది బరువైన పుస్తకం

ഘനീഭവിക്ക്

(vt)

ഇവിടെ തണുപ്പു കാലങ്ങളില്‍ വെള്ളം ഘനീഭവിക്കുന്നു
solidify
ఇక్కడ చలికాలం నీళ్ళు ఘనీభవిస్తాయి

ഘര്‍ഷണം

(nn)

ഘര്‍ഷണം കൊണ്ട് തീയുണ്ടാക്കുന്നു
rubbing
ఘర్షణ ద్వారా నిప్పు రాజేస్తున్నాడు

ഘാതകന്‍

(nn)

രാജന്‍റെ ഘാതകനെ ഇതുവരെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല
killer
రాజన్ హంతకుడ్ని ఇంతవరకు కనుగొనలేకపోయారు

ഘോരം

(nn)

ആ സംഭവം വളരെ ഘോരമായിരുന്നു
horror
ఆ సంఘటన చాలా ఘోరం

ഘോഷം

(nn)

അവിടെ എന്തൊക്കെയോ ഘോഷം നടക്കുന്നു
festivity
ఏదో ఘోష అక్కడ నడుస్తోంది

ഘോഷം

(nn)

ഘ ഒരു ഘോഷശബ്ദമാണ്
common name for letters gha jha dha bha aspirated voiced stops
ఖ’ అనేది మహాప్రాణ నాదాత్మక శబ్ధం

ഘോഷയാത്ര

(nn)

അതുവഴി ഒരു ഘോഷയാത്ര കടന്നുപോകുന്നു.
procession
ఒక దారిలో ఊరేగింపు వెళుతున్నది.

ഘ്രാണം

(nn)

രവിക്ക് ഘ്രാണത്തിനുള്ള ശേഷി നഷ്ടപ്പെട്ടു
smelling (sense of smelling)
రవి ఘ్రాణేంద్రియం కోల్పోయాడు

Languages

Dictionary Search

Loading Results

Quick Search

Follow Us :   
  भारतवाणी ऐप डाउनलोड करो
  Bharatavani Windows App