भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous123Next >

ഓം

(nn)

ഓം എന്നത് പ്രണവ മന്ത്രമാണ്
pranava mantra
ఓం అనేది ప్రణవమంత్రం

ഓക്കാനം

(nn)

അവള്‍ക്ക് ആ വസ്തുകണ്ട് ഓക്കാനം വന്നു
vomiting sensation
ఆమెకు ఆ వస్తువు చూసి వాంతి వచ్చేటట్లు ఉంది

ഓക്കാനിക്ക്

(vi)

എനിക്ക് അതു കണ്ടിട്ട് ഓക്കാനിക്കാന്‍ വന്നു
feel inclined to vomit
నాకు అది చూడగానే వాంతి వచ్చినట్లయింది

ഓങ്ങല്‍

(nn)

അയാളുടെ കൈ ഓങ്ങല്‍ അവന്‍ തടുത്തു
holding against to strike
అతను కొట్టటానికి ఎత్తినచెయ్యిని ఆపాడు

ഓങ്ങ്

(vi)

അയാള്‍ വടികൊണ്ട് അടിക്കാന്‍ ഓങ്ങി
hold against for striking
అతను కొట్టటానికి కర్ర ఎత్తాడు

ഓച്ചാനിക്ക്

(vi)

അവര്‍ അയാളുടെ മുന്നില്‍ ഓച്ചാനിച്ചു നിന്നു.
responding humbly to a superior as a mark of devotion and reverence
వాళ్ళు అతనికి గౌరవసూచికగా శిరస్సువంచి నించున్నారు

ഓജസ്സ്

(nn)

അയാള്‍ക്ക് ജോലിചെയ്യാനുള്ള ശക്തിയും ഓജസ്സും നഷ്ടപ്പെട്ടു
vital energy
అతను పని చేసే శక్తినీ తేజస్సునూ కోల్పోయాడు

ഓട

(nn)

ഓടയില്‍ നിന്ന് ഒരു നായ എഴുന്നേറ്റു വരുന്നു
drain
ఒక కుక్క మురికికాలువలో నుండి లేచి వస్తున్నది

ഓട

(nn)

ഓടകൊണ്ട് ഓടക്കുഴല്‍ ഉണ്ടാക്കുന്നു
kind of reed
వెదురుకర్రతో వేణువును తయారు చేశారు

ഓടം

(nn)

അവന്‍ ഒരു ഓടത്തില്‍ സഞ്ചരിച്ചു
boat
వాడు ఒక పడవలో ప్రయాణం చేశాడు

ഓടക്കുഴല്‍

(nn)

അവന്‍ നന്നായി ഓടക്കുഴലൂതുമായിരുന്നു
flute
అతను చాలా బాగా వేణువు ఊదుతాడు

ഓടാമ്പല്‍

(nn)

വാതിലിന്‍റെ ഓടാമ്പല്‍ ഇട്ടിരുന്നില്ല
bolt
తలుపుకు బేడెం వేయలేదు

ഓടിക്ക്

(vt)

അയാള്‍ കാളയെ ഓടിച്ചു
chase
అతను ఎద్దులను పరిగెత్తించాడు

ഓടിക്ക്

(vt)

അമ്മാവന്‍ വണ്ടി ഓടിക്കുന്നു
drive
మామయ్య వాహనాన్ని నడుపుతున్నారు.

ഓട്

(vi)

ആന വിരണ്ട് ഓടുന്നു
run
ఏనుగు భయపడి పరిగెత్తుతుంది

ഓട്

(nn)

ഓടു കൊണ്ട് പാത്രം നിര്‍മ്മിക്കുന്നു
bell metal
కంచుతో పాత్ర తయారుచేస్తారు

ഓട്

(nn)

ഓടുകൊണ്ടുള്ള വീടാണ് അത്
tile
ఆ ఇంటి పై కప్పు పెంకులతో కట్టారు.

ഓട്ടം

(nn)

അവന്‍റെ ഓട്ടം കണ്ട് എനിക്കു ചിരി വന്നു
race
అతని పరుగు చూసి నాకు నవ్వొచ్చింది

ഓട്ടന്തുള്ളല്‍

(comp n)

ഓട്ടന്‍ തുള്ളല്‍ ഒരു കേരളീയ ദൃശ്യകലയാണ്
dance form of Kerala
ఓట్టన్ దుళ్ళల్ అనేది కేరళలోని ఒక దృశ్య కళ

ഓണം

(nn)

ഓണം വന്നു, പൂക്കള്‍ വിരിഞ്ഞു
national festival of Kerala during August & September
(ఓణం అనేది కేరళ జాతీయుల పండుగ) ఓణం వస్తూనే మొక్కలు పుష్పించాయి
< previous123Next >

Languages

Dictionary Search

Loading Results

Quick Search

Follow Us :   
  भारतवाणी ऐप डाउनलोड करो
  Bharatavani Windows App