logo
भारतवाणी
bharatavani  
logo
ഇന്ത്യന്‍ ഭാഷകളിലൂടെ വിജ്ഞാനം
Bharatavani

Malayalam-English-Telugu-Dictionary

-ഇല്‍
അവന്‍ വീട്ടില്‍ ഉണ്ട്
in
అతను ఇంట్లో ఉన్నాడు

-ഉം
അച്ഛനും അമ്മയും നാളെ വരും
and
నాన్నమరియు అమ్మ ఇంకా రాలేదు

-ഉം
ഉം, പൊയ്ക്കോളൂ
word denoting consent like yes
ఊ నువ్వు వెళ్ళవచ్చు

-ഉടെ
അത് മന്ത്രിയുടെ വീടാണ്
of
అది మంత్రిగారి యొక్క ఇల్లు

-നേക്കാള്‍നല്ലത്
രാജനേക്കാള്‍ നല്ലതാണ് രാജന്‍റെ അനുജന്‍
better
రాజు చిన్న తమ్ముడు రాజు కంటె మెరుగు

-നേക്കാള്‍മോശമായത്
സീതയേക്കാള്‍ മോശമാണ് അവളുടെ കൂട്ടുകാരി
worse
కవిత చేతిరాత కంటే బబిత చేతిరాత చెండాలంగా ఉంటుంది.

-പറ്റി
അവര്‍ പല കാര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്തു
about
వాళ్ళు చాలా విషయాల గురించి చర్చించారు

അകം
വരൂ! അകത്തു വരൂ
inside
రండి! లోపలికి రండి

അകക്കടല്‍
അകക്കടലില്‍ മീന്‍ പിടുത്തത്തിനു പോയിരിക്കുന്നു
deep sea
వాళ్ళు సముద్రం మధ్యలోకి చేపలు పట్టటానికి వెళ్ళారు

അകക്കണ്ണ്
അന്ധനായ ആ മനുഷ്യന്‍ എല്ലാം അകക്കണ്ണിലൂടെ കണ്ടു
inner knowledge
గుడ్డివారు అంతర్దృష్టితో నడుచుకుంటారు


logo