logo
भारतवाणी
bharatavani  
logo
ഇന്ത്യന്‍ ഭാഷകളിലൂടെ വിജ്ഞാനം
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അക്ഷരം
അക്ഷരം ആയുധമാണ്
letter
అక్షరమే ఆయుధం

അക്ഷരശ്ലോകം
അവള്‍ അക്ഷരശ്ലോകമത്സരത്തില്‍ വിജയിച്ചു
competitive literary pastime in which verses are received by each participant taking the one from the first letter of the third line
ఆమె అంత్యాక్షరిలో గెలిచింది

അക്ഷരാര്‍‍ഥം
പറഞ്ഞതു പോലെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവന്‍ അതു ചെയ്തു കാണിച്ചു
literally
అతను అక్షరాలా చెప్పినట్లే చేశాడు

അക്ഷോഭ്യത
അക്ഷോഭ്യതയാണ് അയാളുടെ ഏറ്റവും വലിയ ഗുണം
calmness
ప్రశాంతత అతనిలో ఉన్న ఒక గొప్ప గుణం

അഖിലം
അഖിലവും ഈശ്വര സൃഷ്ടിയാണത്രേ
whole
సర్వం భగవంతుడి సృష్టి

അംഗം
കണ്ണ് ശരീരത്തിലെ ഒരു അംഗമാണ്
body part
కన్ను శరీరంలో ఒక అవయవం

അംഗം
അവന്‍ വിദ്യാര്‍ഥി യൂണിയനില്‍ അംഗമാണ്
member
అతడు విద్యార్ధి సంఘంలో సభ్యుడు

അഗതി
അഗതികളോട് കരുണയുണ്ടാകണം
destitute
దిక్కులేని వారిపై మనం కరుణ చూపాలి

അഗാധം
അഗാധതയിലേക്ക് അവന്‍ എടുത്തു ചാടി
deep place
వాళ్ళు లోతున్న లోయలోకి దూకారు

അംഗീകരിക്ക്
ആരുടേയുംഅഹംഭാവത്തെ അംഗീകരിക്കാന്‍ നമുക്ക് കഴിയില്ല
recognise
మేము ఎవరి అహంకారాన్ని అంగీకరించటానికి సిద్ధంగా లేం


logo