logo
भारतवाणी
bharatavani  
logo
ഇന്ത്യന്‍ ഭാഷകളിലൂടെ വിജ്ഞാനം
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അജ്ഞാതം
അജ്ഞാതമായ ചില കാര്യങ്ങള്‍ വെളിച്ചത്തു വന്നു
unknown
అజ్ఞాతంలో ఉన్న కొన్ని విషయాలు వెలుగులోకి వచ్చాయి

അജ്ഞാതനാമാവ്
ഏതോ അജ്ഞാതനാമാവ് എഴുതിയതാണ് ഈ പാട്ടുകള്‍
anonymous
ఈ పాటలు ఒక అజ్ఞాత వ్యక్తి రాశాడు

അജ്ഞാനം
അജ്ഞാനം ഇരുട്ടാണ്
ignorance
అజ్ఞానమే చీకటి

അഞ്ചല്‍
അഞ്ചലെടുക്കാന്‍ ആള്‍ വന്നു
postal
ఒకతను తపాలా అందుకోవటానికి వచ్చాడు

അഞ്ചാംപനി
അഞ്ചാംപനി പിടിപെട്ട് കുട്ടി മരിച്ചു
measles
ఆ పాపకు వంచలు పోసి మరణించింది

അഞ്ച്
ഒരു കൈയില്‍ അഞ്ചു വിരലുകള്‍ ഉണ്ട്
five
చేతికి ఐదు వేళ్ళు ఉంటాయి

അഞ്ച്
കണ്ണഞ്ചിപ്പിക്കുന്ന ഒരു കൊട്ടാരമായിരുന്നു അത്
dazzle
ఆ రాజ మహలును చూసి కళ్ళు మిరుమిట్లు గొలిపాయి

അഞ്ജനം
അഞ്ജനമെന്നത് എന്തെന്ന് എനിക്ക് അറിയാം
onitment for the eyes
కాటుక అంటే ఏమిటో నాకు తెలుసు

അഞ്ഞൂറ്
അഞ്ഞൂറ് കുട്ടികള്‍ ഇവിടെ പഠിക്കുന്നു
five hundred
ఇక్కడ ఐదువందల మంది పిల్లలు చదువుతున్నారు

അട
അമ്മ അടയുണ്ടാക്കി
kind of cake with stuffings
అమ్మ అడలు చేస్తున్నది


logo