logo
भारतवाणी
bharatavani  
logo
ഇന്ത്യന്‍ ഭാഷകളിലൂടെ വിജ്ഞാനം
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഹജ്ജ്
അവര്‍ ഹജ്ജിന് പുറപ്പെട്ടു
pilgrimage to mecca
వారు హజ్ యాత్ర ప్రారంభించారు

ഹഠയോഗം
അദ്ദേഹത്തിന് ഹഠയോഗം ചെയ്യാനറിയാമായിരുന്നു
kind of tough yoga
అతనికి హఠయోగం చేయడం తెలుసు

ഹതഭാഗ്യന്‍
അയാള്‍ ഒരു ഹതഭാഗ്യനാണ്
unlucky person
అతడు ఒక అ భాగ్యుడు

ഹന്ത
ഹന്ത താഴുന്നു, താഴുന്നു
alas
అయ్యో మునిగిపోతోంది మునిగిపోతోంది

ഹരി
ഹരിഹരപുത്രനായ അയ്യപ്പന്‍റെ സന്നിധിയില്‍ ധാരാളം പേര്‍ പോകുന്നു
vishnu
హరిహరుల పుత్రుడైన అయ్యప్ప సన్నిధికి ఎందరో ప్రజలు వెళ్తారు

ഹരിക്ക്
അവര്‍ ഹരിച്ച് ഗുണിച്ച് എണ്ണം നോക്കി
divide
వారు భాగించి, గుణించి సంఖ్యను లెక్కించి చూశారు

ഹരിണി
സിംഹത്തിന്‍റെ ഗുഹയില്‍ ഒരു ഹരിണി പോയത് പോലെ
deer
సింహం గుహకు లేడి పోయినట్లు కీచకుని విడిదికి సైరంధ్రి వెళ్ళింది

ഹരിത
ഹരിത ഭൂമിയിലൂടെ ഞങ്ങള്‍ നടന്നു
green
పచ్చని ప్రదేశంలో మేము నడిచాము

ഹരിതവിപ്ലവം
ഹരിതവിപ്ലവം നടന്നതിനു ശേഷം ഭക്ഷ്യ ക്ഷാമം കുറഞ്ഞു
green revolution
హరిత విప్లవం తర్వాత ఆహార సమస్య తగ్గింది

ഹര്‍ജി
സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു
suit
సుప్రీంకోర్టులో దావా వేశారు


logo