logo
भारतवाणी
bharatavani  
logo
ഇന്ത്യന്‍ ഭാഷകളിലൂടെ വിജ്ഞാനം
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

U

ulterior motive
ഗൂഢമായ അഭിപ്രായം

ultimate
അന്തിമം

ultimate consignee
ഒടുവിൽ(ചരക്ക്) ഏറ്റുവാങ്ങുന്നയാൾ

ultimate cost
അന്തിമമൂല്യം, അന്തിമവില

ultimate goal
അന്തിമ ലക്ഷ്യം

Ultimately
അവസാനാമായി

ultimately objective
അന്തിമ ഉദ്ദേശ്യം

Ultimatum
അവസാന നിര്‍ണ്ണയം,അന്ത്യശാസനം

Ultimo
കഴിഞ്ഞ മാസത്തിലുള്ള


logo