logo
भारतवाणी
bharatavani  
logo
ഇന്ത്യന്‍ ഭാഷകളിലൂടെ വിജ്ഞാനം
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

A

ab initio
ആദ്യം മുതല്‍ക്ക്, ആരംഭത്തിലെ

abatement
പരിത്യജനം, ഉപേക്ഷിക്കൽ, കയ്യൊഴിയൽ

abbreviation
സംക്ഷേപം, സംക്ഷേപണം, സംക്ഷേപം

abduction
ബലമായി തട്ടിക്കൊണ്ടു പോകൽ, അപഹരണം

abeyance
നി൪ത്തിവയ്ക്കൽ

ability
കഴിവ്, പ്രാപ്തി

able
കഴിവുള്ള, പ്രാപ്തിയുള്ള

abnormal
അപസാമാനുമായ, അസാധാരണമായ

abolition
നി൪ത്തലാക്കൽ, സമാപനം, ഉന്മൂലനം


logo