logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

contemplate
ചിന്തിക്കുക, പദ്യാലോചിക്കുക

contemporary
സമകാലികം

contempt of court
കോര്‍ട്ടലക്ഷ്യക്കുറ്റം

contention
വിവാദം, തര്‍ക്കം

contents
ഉള്ളടക്കം

contest
മത്സരം, വിവാദം, മത്സരിക്കുക, എതിര്‍ക്കുക

context
സന്ദര്‍ഭം, പ്രകരണം

contingencies
ആകസ്മികവ്യയം, ആകസ്മികസംഭവം

contingency
കണ്ടിന്‍ജന്‍സി, ആകസ്മികത

contingency allowance
ആകസ്മിക ബത്ത


logo