logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

consumable item
ഉപഭോഗ്യ വസ്തു

consume
ഭോജിക്കുക, അനുഭവിക്കുക, ഉപഭോഗം ചെയ്യുക, ചെലവഴിക്കുക, ഉപഭുജിക്കുക

consumer forum/council
ഉപഭോക്താ സമിതി

consumer orientation
ഉപഭോക്താ അഭിപ്രായം

consumer's goods
ഉപഭോജ്യവസ്തുക്കൾ, ഉപഭോഗവസ്തുക്കൾ

consumption
ഉപഭോഗം, ക്ഷയം

contact
സ്പര്‍ശം/സമ്പര്‍ക്കം

contact programme
സമ്പര്‍ക്ക പരിപാടി

contagious disease
സാംക്രമികരോഗം, സംസര്‍ഗരോഗം

contain
അടങ്ങിയിരിക്കുന്ന, ഉള്‍ക്കൊളളുക, വഹിക്കുക


logo