logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

century
നൂറ്റാണ്ട‍്, ശതാബ്ദം

cereal
ധാന്യവിള

cerealist
ധാന്യശാസ്ത്രജ്ഞന്‍

ceremonial parade
ആചാര പരേഡ്

ceremony
ചടങ്ങ്, അനുഷ്ഠാനം

certificate
സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപത്രം, പ്രമാണപത്രം

certificate of fitness
ശാരീരികയേഗ്യത, സ്വസ്ഥതാ സര്‍ട്ടിഫിക്കറ്റ്

certificate of posting
പോസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്

certificate of service
സേവന സര്‍ട്ടിഫിക്കറ്റ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

certification
പ്രമാണനം, പ്രമാണീകരണം, സാക്ഷ്യപ്പെടുത്തൽ


logo