logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

conditional acceptance
സോപാധികമായി സ്വീകരിക്കൽ

conditions of contract
കരാര്‍ വ്യവസ്ഥകൾ

conditions of service
സര്‍വീസ് നിബന്ധനകൾ, സേവന വ്യവസ്ഥകൾ

condolence
അനുശോചനം

condone
മാപ്പുനല്‍കുക, ഇളവുനല്‍കുക

conduct
സ്വഭാവം, പെരുമാറ്റം

conduct rules
പെരുമാറ്റ നിയമങ്ങൾ

confer
കൂടിയാലോചിക്കുക, നല്‍കുക

conference
കോണ്‍ഫറന്‍സ്, സമ്മേളനം

conference room
കോണ്‍ഫറന്‍സ് റും


logo