logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

ഇന്ന
ഇന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് തീരുമാനിക്കണം
such and such
నువ్వు అలాంటి పనులు చేయటానికి ముందు నిర్ణయం తీసుకోవాలి

ഇന്നലെ
ഇന്നലെ അയാള്‍ ഇവിടെ വന്നു
yesterday
అతను నిన్న ఇక్కడికి వచ్చాడు.

ഇന്നുരാത്രി
ഇന്നുരാത്രി അയാള്‍ എന്‍റെ വീട്ടിലേക്കു വരുന്നു
tonight
అతను ఈ రాత్రి మా ఇంటికి వస్తాడు

ഇന്നുരാവിലെ
ഇന്നു രാവിലെ ഞാന്‍ ഉണരാന്‍ അല്പം വൈകി
this morning
నేను ఈ రోజు ఉదయం కొంచెం ఆలశ్యంగా లేచాను

ഇന്നുവൈകിട്ട്
ഇന്നു വൈകിട്ട് അഞ്ചുമണിക്ക് ഒരു പൊതുയോഗമുണ്ട്
this evening
ఈ రోజు సాయంత్రం ఐదు గంటలకు బహిరంగ సభ ఉంది.

ഇന്ന്
ഇന്നു ഞാന്‍ , നാളെ നീ
today
ఈ రోజు నాకు జరిగేది రేపు నీకు జరుగవచ్చు.

ഇപ്പുറം
അപ്പുറവും ഇപ്പുറവും രണ്ടുപേര്‍ നില്‍ക്കുന്നു
this side
అటువైపు ఒకరు, ఇటువైపు ఒకరు నిల్చున్నారు

ഇപ്പോള്‍
ഇപ്പോള്‍ തന്നെ പോയിക്കളയാം
now
మనం ఇప్పుడు వెళ్దాం

ഇപ്പോള്‍
ഇപ്പോള്‍ ഇവിടെ വല്ലാത്ത തണുപ്പാണ്
present
ఇప్పుడు ఈ సమయంలో ఇక్కడ చాలా చల్లగా ఉంది.

ഇപ്രകാരം
ഇപ്രകാരം അയാള്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു
in this manner
ఈ ప్రకారం అతను చాలా విషయాలు చెప్పాడు


logo